Wednesday, December 21, 2011
HARDWARE TRAINING FOR STUDENTS-SCHEDULE
Friday, December 16, 2011
URGENT
Wednesday, December 14, 2011
HARDWARE TRAINING TO STUDENTS
1. CLICK HERE FOR REGISTRATION FOR H/W TRAINING
2. CLICK HERE FOR REPORTING IT PRACTICAL EXAM
Wednesday, November 23, 2011
SAMPOORNA PHOTO UPLOADING
New 3 options are available in the student admission page of school login in SAMPOORNA.
1. Attendance Recouped Candidates (ARC)
2. Candidature Cancelled Candidate (CCC)
3. Betterment of Result Candidates (BT)
Tuesday, November 22, 2011
IT FAIR 2011 RESULT OF SUB DISTRICTS OF ALAPPUZHA
AMBALAPPUZHA
HARIPAD
CANDIDATES WHO GOT FIRST AND SECOND PLACE WITH A GRADE IN SUB DIST FAIR ARE ELIGIBLE TO PARTICIPATE DIST FAIR SCHEDULED ON 01 DEC TO 2 DEC 2011 AT ST. MARY'S HSS CHERTHALA
Monday, November 21, 2011
AMBALAPPUZHA SUB DIST.IT FAIR on 23.11.11
TENTATIVE TIME SCHEDULE FOR IT FAIR | |||
TIME | ITEM | SECTION | VENUE |
10.15-11.15 | DIGITAL PAINTING | UP | LAB1 |
WEBPAGE DESIGNING | HS | ||
11.30-12.30 | DIGITAL PAINTING | HS | LAB1 |
DIGITAL PAINTING | HSS | ||
WEBPAGE DESIGNING | HSS | ||
1.30-2.30 | MULTIMEDIA PRESANTATION | HS | LAB1 |
MULTIMEDIA PRESANTATION | HSS | ||
10.30-......... | MALAYALAM TYPING | UP | LAB2 |
MALAYALAM TYPING | HS | ||
10.30-......... | IT QUIZ | UP | LAB3 |
IT QUIZ | HS | ||
IT QUIZ | HSS | ||
AFTER IT QUIZ | IT PROJECT | HS | LAB3 |
Thursday, November 17, 2011
AMBALAPPUZHA SUB DISTRICT IT MELA
Monday, November 7, 2011
SCHEDULE
ALAPPUZHA SUB DISTRICT IT FAIR 2011 | ||||
VENUE: DRC ALAPPUZHA (MOH. GIRLS HSS ALAPPUZHA) | ||||
FESTIVAL : UP | ||||
SL.NO. | ITEM | DATE | TIME (HH:MM) | SUB VENUE |
1 | 386 - DIGITAL PAINTING | 22 November 2011 | 10.15 AM | LAB I&III |
2 | 387 - MALAYALAM TYPING | 10.15 AM | LAB III | |
3 | 388 - IT QUIZ | 10.15 AM | LAB II | |
FESTIVAL : HSS/VHSS | ||||
1 | 395 - DIGITAL PAINTING | 22 November 2011 | 10.15 AM | LAB I&III |
2 | 396 - MULTIMEDIA PRESENTATION | 11.15 AM | LAB I&III | |
3 | 397 - WEB PAGE DESIGNING | 12.15 AM | LAB I&III | |
4 | 398 - IT QUIZ | 11:00 AM | LAB II | |
FESTIVAL : HS | ||||
1 | 389 - DIGITAL PAINTING | 22 November 2011 | 10.15 AM | LAB I&III |
2 | 390 - MULTIMEDIA PRESENTATION | 11.15 AM | LAB I&III | |
3 | 391 - WEB PAGE DESIGNING | 12.15 PM | LAB I&III | |
4 | 392 - MALAYALAM TYPING | 11:00 AM | LAB III | |
5 | 393 - IT PROJECT | 12.00 NOON | LAB II | |
6 | 394 - IT QUIZ | 11:00 AM | LAB II |
കുട്ടികളെ കൃത്യസമയത്തുതന്നെ പങ്കെടുപ്പിക്കാന്‍ Escorting teachers ശ്രദ്ധിക്കേണ്ടതാണ്.
Wednesday, October 26, 2011
TRAINING FOR SITCS
- DRC ALAPPUZHA ( NORTH)
- GOVT. GIRLS HSS HARIPAD (SOUTH)
Wednesday, September 28, 2011
ANIMATION TRAINING FOR SITCS
അടിയന്തരശ്രദ്ധയ്ക്
ANIMATION TRAINING FOR SITCs ON 3/10/2011 AND 4/10/2011 AT FOLLOWING CENTRES
NORTH: DRC ALAPPUZHA
SOUTH : SNDP H S,MAHEDEVIKAD
PLS REACH IN TIME WITH LAPTOP
Tuesday, September 13, 2011
ICT TRAINING FOR PARENTS & ANIMATION TRAINING FOR STUDENTS - URGENT
ONE DAY ICT TRAINING PROGRAMME FOR PARENTS WHO HAVE REGISTERED WILL BE ON 17/09/2011, EXCEPT FOR SCHOOLS WHICH ARE NOW TRAINING CENTERS FOR ANIMATION TRAINING ON 17/09/2011. THESE SCHOOLS HAVE TO CONDUCT THE TRAINING ON OR BEFORE 23/09/2011. MODULE FOR THE PROGRAMME IS AVAILABLE IN downloads page.
Friday, August 26, 2011
ANIMATION TRAINING FOR STUDENTS
2011സെപ്റ്റംബര്‍ മാസം 5,6,7 തീയ്യതികളില്‍ ജില്ലിയിലെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് കുട്ടികള്‍ക്കായുള്ള ആനിമേഷന്‍ പരിശീലനം നടത്തുന്നു.മുന്‍ നിശ്ചയ പ്രകാരമുള്ള 6 പരിശീലന കേന്ദ്രങ്ങള്‍ക്ക് പുറമേ 2 എണ്ണം കൂടി അനുവദിച്ചിരിക്കുന്നതിനാല്‍ പുതുക്കിയ ഷെഡ്യൂള്‍ Animation Training എന്ന പേജില്‍ ചേര്‍ത്തിരിക്കുന്നു. ഈ ഷെഡ്യൂളില്‍ നല്‍കിയിട്ടുള്ള പ്രകാരമുള്ള എണ്ണം കുട്ടികളെ (കുട്ടികളുടെഎണ്ണം കുറയാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം) അതാതു കേന്ദ്രങ്ങളില്‍ (പങ്കെടുക്കണ്ട കേന്ദ്രങ്ങള്‍ പുതയ ഷെഡ്യൂള്‍ അനുസരിച്ച് ) ആവശ്യ മായ എണ്ണം ലാപ്ടോപ്പ് / നെറ്റ്ബുക്ക് -മായി കൃത്യസമയത്ത് ഹാജരാകണം.ചിത്രംവരയ്ക്കുവാന് കഴിവുള്ളകുട്ടികളെ തെരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കണം. പങ്കെടുക്കണ്ടതായ കുട്ടികളുടെ വിവരങ്ങള്‍ Important Link page -ല്‍ നല്കിയിട്ടുളള UPDATED ലിങ്കില്‍ ക്ലിക്ക് ചെയ്ത് പൂരിപ്പിച്ച് 2.9.11 ന് മുമ്പ് സബ്മിറ്റ് ചെയ്യണം. RP മാരായി നിയോഗിച്ചിട്ടുള്ള മറ്റ് അദ്ധ്യാപകരെയും കുട്ടികളെയും വിവരം അറിയിക്കുവാന്‍ ശ്രദ്ധിക്കണം. പരിശീലനത്തിന്റെ സുഗമമായ നടത്തിപ്പിന് എല്ലാവരുടെയുംസഹകരണം പ്രതീക്ഷിക്കുന്നു.
Monday, August 15, 2011
ONE DAY HM & SITC WORKSHOP
ഹെഡ്മാസ്റ്റേഴ്സിന്റെയും എസ്സ്.ഐറ്റി.സി.മാരുടെയും ഏകദിന ശില്പശാല രണ്ടു സെന്ററുകളിലായി 17.08.2011,19.08.2011 എന്നീ തീയതികളില്‍ നടത്തപ്പെടുന്നു. എല്ലാവരും പങ്കെടുക്കുവാന്‍ താല്പര്യപ്പെടുന്നു.
- വടക്കന്‍ മേഖല (അമ്പലപ്പുഴ വരെ) - 17.08.2011 – 10AM - ഡി.ആര്.സി, ആലപ്പുഴ.
- തെക്കന്‍ മേഖല (അമ്പലപ്പുഴയ്ക് തെക്ക്) - 19.08.2011 – 10AM - GGHSS, ഹരിപ്പാട്.
വിഷയങ്ങള്‍
- സ്കൂള്‍ മാനേജ്മെന്റ് സിസ്റ്റം
- പേരന്റ് അവേര്‍നസ്സ് പ്രോഗ്രാം
- കുട്ടികള്‍ക്കുള്ള ആനിമേഷന്‍ പരിശീലനം
- മറ്റുള്ളവ
Thursday, August 4, 2011
STD 8,9 ICT TEXT BOOK TRAININGS
Sunday, July 31, 2011
DETAILS OF TEACHERS FOR TRAININGS.
Thursday, July 21, 2011
TRAINING ON 8TH STANDARD ICT TEXT BOOK
Friday, July 15, 2011
ICT TRAINING ON 9TH STANDARD ICT TEXT BOOK NEW BATCH
Sunday, July 10, 2011
സ്കൂള്‍ സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ പരിശീലനം
Wednesday, June 29, 2011
ICT TRAINING ON 9TH STANDARD ICT TEXT BOOK
Monday, June 27, 2011
ഐടി@സ്കൂള്‍ പദ്ധതി ഇനി രക്ഷിതാക്കളിലേക്കും

ഈ വര്‍ഷം സ്കൂളുകളില്‍ നടപ്പാക്കേണ്ട ഐടി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനായി ജില്ലയില്‍ സംഘടിപ്പിച്ച സ്കൂള്‍ ഐടി കോര്‍ഡിനേറ്റര്‍മാര്‍ക്കുള്ള ഏകദിന ശില്പശാലയില് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശില്പശാലയുടെ ഉത്ഘാടനം ആലപ്പുഴ വിദ്യാഭ്യാസജില്ലാ ഉപഡയറക്ടര്‍ ശ്രീമതി കെ.പി ഗീത നിര്‍വ്വഹിച്ചു. യോഗത്തില്‍ ഐടി@സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീ. എ ആര് മുഹമ്മദ് അസ്ലാം അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ ഐടി@സ്കൂള്‍ ജില്ലാ റിസോഴ്സ് സെന്ററില്‍ നടന്ന ശില്പശാല ജില്ലയിലെ മാസ്റ്റര്‍ ട്രെയ്നര്‍മാര്‍ നേതൃത്വം നല്കി.
Tuesday, June 21, 2011
SITC മാരുടെ അടിയന്തിര ശ്രദ്ധക്ക്
click here for performa
Monday, June 20, 2011
സ്വാഗതം
തീയതി: 21/06/2011
സമയം: 9.30 മുതല്‍ 4.30 വരെ