Tuesday, June 26, 2012

ICT EQUIPMENTS DISTRIBUTION

JUNE 28,29 തീയതികളില്‍ ആലപ്പുഴ DRC യില്‍ വെച്ച് ഹാര്‍ഡ് വെയര്‍ ഡിസ്ട്രിബ്യൂഷന്‍ ഉണ്ടായിരിക്കുന്നതാണ്. സ്ഥാപന മേലധികാരി സ്കൂള്‍ സീലുമായി ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന സമയത്ത് എത്തിച്ചേര്‍ന്ന് കൈപ്പറ്റണം. 

1.ഷെഡ്യൂളിനായി ക്ലിക്കുചെയ്യുക

2.അലോട്ടുമെന്റിനായി ക്ലിക്കുചെയ്യുക

 

 

Wednesday, June 6, 2012

പുതിയ അദ്ധ്യനവര്‍ഷത്തില്‍ എല്ലാവര്‍ക്കും സ്വാഗതം.

PLS  REGISTER TEACHERS WHO HASN'T GOT TRAINING AND HAS PERIOD OF IT IN STD 8,9&10 DURING  THE YEAR 2012-13 FOR IT TEXT BOOK TRAININGS   LINK

പരിശീലനത്തിനുള്ള വിവരശേഖരണം

എട്ട്,ഒമ്പത് ക്ലാസ്സുകളിലെ ഐ.റ്റി ടെക്സ്റ്റ് ബുക്ക് അടിസ്ഥാനമാക്കിയുള്ള പരിശീലനം കഴിഞ്ഞര്‍ഷവുംപത്താം

ക്ലാസ്സിലെ ഐ.റ്റി ടെക്സ്റ്റ് ബുക്ക് അടിസ്ഥാനമാക്കിയുള്ള പരിശീലനം  ഈ അവധിക്കാലത്തും നടത്തുകയുണ്ടായി.ഈപരിശീലനങ്ങളില്‍ പങ്കെടുക്കാത്ത അദ്ധ്യാപകര്‍ ഈവര്‍ഷം ഐ.റ്റി പഠിപ്പിക്കുന്നുണ്ടെങ്കില്‍ അവരുടെ വിവരങ്ങള്‍ ചുവടെനല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്നും ലഭിക്കന്ന ഫാറത്തില്‍ രേഖപ്പെടുത്തണം.