Wednesday, September 12, 2012


HARDWARE TRAINING FOR STUDENTS OF STANDARD X

പത്താം തരം കുട്ടികള്‍ക്കായി ICT പാഠപുസ്തകത്തെ ആസ്പദമാക്കി  ഒരു ദിവസത്തെ Hardware പരിശീലനം  29/9/2012 (9.30 am to 4 pm)ല്‍ സബ് ജില്ലതലത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്നു.ഓരോ ഡിവിഷനില്‍ നിന്നും ഒരാളെ വീതം തിരഞ്ഞെടുത്തയക്കണം.കുട്ടികള്‍ പാഠപുസ്തകം, ലാപ്ടോപ്പ് ഉച്ചഭക്ഷണം എന്നിവയുമായി ചുവടെയുള്ള ലിസ്റ്റനുസരിച്ചുള്ള നിര്‍ദ്ദിഷ്ട കേന്ദ്രങ്ങളിലെത്തണം. അലപ്പുഴ സബ് ജില്ലയിലെ കേന്ദ്രങ്ങള്‍ മുഹമ്മദന്‍സ് ഗേള്‍സ് സ്കൂളിലെ മൂന്ന് ലാബുകള്‍ ആണ്.
LIST OF SCHOOLS AND CENTERS
  
SL.NO NAME OF SCHOOL NAME OF CENTER
1 LEO XIII HSS ALAPPUZHA DRC ALAPPUZHA (GOVT.MOH. H.S FOR GIRLS,ALAPPUZHA)
2 GVHS SOUTH ARYAD
3 St.JOSEPH's GHSS ALAPPUZHA
4 GMHSS FOR BOYS ALAPPUZHA
5 LMHSS ALAPPUZHA
6 HSS THIRUVAMPADY
7 MIHS POOMKAVU
8 LUTHERAN HS SOUTH ARYAD
9 St.MICHAELS HS THATHAMPALLY ETC LAB,DRC ALAPPUZHA (GOVT.MOH. H.S FOR GIRLS,ALAPPUZHA)
10 SDVHSS ALAPPUZHA
11 SDVGHS ALAPPUZHA
12 TDHSS ALAPPUZHA
13 GHSS FOR GIRLS ALAPPUZHA
14 St'ANTONY's GHSS ALAPPUZHA
15 St.THOMAS HS THUMPOLY
16 CARMEL ACADEMY ALAPPUZHA
17 St.MARY'S HS VATTAYAL SCHOOL LAB GOVT.MOH. H.S FOR GIRLS,ALAPPUZHA
18 GHS PARAVOOR
19 ARAVUKAD HSS PUNNAPRA
20 St.JOSEPH'S HS PUNNAPRA
21 GMHSS FOR GIRLS ALAPPUZHA
22 MRS KALARKOD
23 HSS KAKKAZHOM KKKPMGHSSS AMBALAPPUZHA
24 K K Kunchupillai Memorial Govt. H S
25 GMHSS AMBALAPPUZHA
26 SNMHSS, PURACKAD
27 N S S H S S Karuvatta
28 MKAMHS PALLANA GHS MANGALAM
29 GHS MANGALAM
30 GHSS VALIYAZHEECKAL
31 SNDPHS MAHADEVIKAD
32 NSSGHS KARUVATTA GGHSS HARIPAD
33 KKKVMHS POTHAPPALLY
34 GGHSS HARIPAD
35 B B G H S Nangiarkulangara
36 CKHS CHEPPAD
37 GHSS VEEYAPURAM
38 VHS MUTHUKULAM
39 VHS NADUVATTOM GBHSS HARIPAD
40 SNT HSS PALLIPPAD
41 GBHSS HARPAD
42 ST.THOMAS HS KARTHIKAPPALLY
43 KVS HSS MUTHUKULAM
44 GHSS AYAPRAMPU
45 THS HARIPAD
 

URGENT
ജില്ലയിലെ പ്രഥമാധ്യാപകരുടെയും ഐടി കോര്‍ഡിനേറ്റര്‍മാരുടെയും അടിയന്തിര ശ്രദ്ധയ്ക്കായി താഴെപ്പറയുന്ന കാര്യങ്ങളറിയിക്കുന്നു.

1. പ്രൈമറിതലത്തിലെ ഐടി അധിഷ്ഠിത വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി    LP/UP  വിഭാഗം ഐടി കോര്‍ഡിനേറ്റര്‍ക്ക് പരിശീലനം നല്കുന്നു.15/9/2012 മുന്‍പ് AEO ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.(download page ലെ DPI Order കാണുക).

2. പത്താം തരം കുട്ടികള്‍ക്കായി ICT പാഠപുസ്തകത്തെ ആസ്പദമാക്കി  ഒരു ദിവസത്തെ Hardware പരിശീലനം  15/9/2012 (9.30 am to 4 pm)ല്‍ സബ് ജില്ലതലത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്നു.ഓരോ ഡിവിഷനില്‍ നിന്നും ഒരാളെ വീതം തിരഞ്ഞെടുത്തയക്കണം.കുട്ടികള്‍ പാഠപുസ്തകം, ലാപ്ടോപ്പ്,ഉച്ചഭക്ഷണം എന്നിവയുമായി അറിയിക്കുന്നതനുസരിച്ചുള്ള നിര്‍ദ്ദിഷ്ട കേന്ദ്രങ്ങളിലെത്തണം.

3. Sampoorna യില്‍ 2012-13 വര്‍ഷത്തെ 8,9,10 ക്ലാസ്സിലെ കുട്ടികളുടെ വിവരങ്ങള്‍  30/09/2012  മുന്‍പായി update ചെയ്തിരിക്കണം

4. പത്താം ക്ലാസ്സില്‍ ICT പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് QGIS, PROGRAMMING എന്നീ പാഠഭാഗങ്ങളെ ആസ്പദമാക്കി  One day refresher training programme 18/09/2012 നടത്തുന്നു.( no remuneration).താത്പര്യമുള്ളവരുടെ പേരുവിവരം സ്കൂള്‍ ഐടി കോര്‍ഡിനേറ്റര്‍മാര്‍ അറിയിക്കണം.

5.  UID / NPR ല്‍ enroll ചെയ്ത കുട്ടികളുടെ വിവരം താഴെക്കൊടുത്തിരിക്കുന്ന ലിങ്കു വഴി നല്കണം
 Pls click here to update UID/NPR details