Sunday, July 10, 2011

സ്കൂള്‍ സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ പരിശീലനം

ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളിലെ സ്റ്റുഡന്റ് ഐറ്റി കോര്‍ഡിനേറ്റര്‍മാര്‍ക്ക് ഒരു ദിവസത്തെ പരിശീലനം നല്‍കുന്നു. 2011 ജൂലൈ 14,15,16 തീയതികളില്‍ ഹരിപ്പാട്,അമ്പലപ്പുഴ, ആലപ്പുഴ എന്നീ കേന്ദ്രങ്ങളില്‍ നടക്കുന്നു. ഓരോ സ്കൂളില്‍ നിന്നും ഒന്‍പതാം സ്റ്റാന്റേര്‍ഡില്‍ പഠിക്കുന്ന 4 കുട്ടികളെ വീതം(SSITC പരിശീലനം ലഭിച്ചിട്ടുള്ള) പങ്കെടുപ്പിയ്ക്കണം. കുട്ടികള്‍ HM നല്കുന്ന Identity certificate(including Ad.No.), ലാപ്ടോപ്പ് ,ഉച്ചഭക്ഷണം എന്നിവയുമായി എത്തണം.വിശദവിവരങ്ങള്‍ക്കായി training page കാണുക.

2 comments:

  1. ഐടി @ സ്കൂളിന്റെ പ്രവര്തനപരിപടികല്‍ കുട്ടികള്‍ക്ക് വളരെ പ്രയോജനം ചെയ്യും.ട്രെയിനിംഗ് രണ്ടു
    ദിവസം ആക്കാമായിരുന്നു.

    ReplyDelete
  2. Training of school student it cordinators was very useful. Hope we will get more practice in future
    from stjosephs punnapra

    ReplyDelete