Friday, January 20, 2012

ആനിമേഷന്‍ ഫിലിം ഫെസ്റ്റിവല്‍

വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന സബ് ജില്ലാ ആനിമേഷന്‍ ഫിലിം ഫെസ്റ്റിവലില്‍ എല്ലാ സ്കൂളുകളം പങ്കെടുക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു .സര്‍ക്കുലര്‍ DOWNLOADS നിന്നും വായിക്കുക. ഇതനുസരിച്ചുള്ള ആനിമേഷന്‍ ഫിലിമുകളും അവയുടെ നിര്‍മ്മാണത്തിന് ഉപയേഗിച്ച മറ്റ് ഫയലുകളുമടങ്ങിയ DVD 24/01/2012 ന് മുമ്പായി ആലപ്പുഴ ഡി ആര്‍ സി യില്‍ എത്തിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു .

No comments:

Post a Comment