Thursday, December 6, 2012

വിദ്യാര്‍ത്ഥകള്‍ക്ക് UIDനമ്പര്‍ ലഭ്യമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ .
എല്ലാകുട്ടികള്‍ക്കും UIDനമ്പര്‍ നിര്‍ബന്ധമാണ്. കുട്ടികള്‍ക്കുള്ളScholarship, Staff fixation മുതലായവ UIDനമ്പര്‍ അടിസ്ഥാനമാക്കിയാണ് നടപ്പാക്കുന്നത്. മുനിസിപ്പാലിറ്റകളില്‍ കെല്‍ട്രോണും മറ്റ് സ്ഥലങ്ങളില്‍ അക്ഷയയുമാണ് സ്കൂളില്‍ UIDനമ്പറിന് എന്‍റോള്‍ ചെയ്യണ്ടതായഏജന്‍സികള്‍ . ഈ സ്ഥാപനങ്ങളുമായി സ്കൂളുകള്‍ ബന്ധപ്പെടുകയും കുട്ടികളെ എന്‍റോള്‍ ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം.സ്കൂളുകള്‍ ബന്ധപ്പെടണ്ടതായ ഏജന്‍സിയുടെ വിവരങ്ങള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു. ക്ലിക്കു ചെയ്യൂ
ചിലകുട്ടികള്‍ ആധാര്‍,നാഷണല്‍ പോപ്പലേഷന്‍ രെജിസ്റ്റര്‍ എന്നിവയ്ക്കായി എന്‍റോള്‍ ചെയ്യുകയും UIDനമ്പര്‍, EID(ENROLLMENT ID) നമ്പര്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയുള്ളകുട്ടികളില്‍നിന്നും അവിടെനിന്നുംലെഭിച്ച രസീതന്റെ കോപ്പി വിങ്ങിച്ച് അതില്‍ രേഖപ്പെടുത്തിയിരിക്കുന്ന പന്ത്രണ്ടക്ക നമ്പര്‍ എഴുതി ലിസ്റ്റ് തയ്യാറാക്കണം.എന്‍റോള്‍ ചെയ്യാത്തകുട്ടികളുടേത് NO എന്നും രേഖപ്പെടുത്തണം. ഇതിനുള്ള ഫോര്‍മാറ്റ് ഇതോടൊപ്പം ചേര്‍ക്കുന്നു.ക്ലിക്ക് ചെയ്യൂ
ഇത് അടിയന്തരമായിപൂര്‍ത്തിയാക്കണം. ഈ വിവരങ്ങള്‍ ക്ലാസ്സ് ടീച്ചര്‍ സൈറ്റില്‍ എന്റര്‍ ചെയ്യണ്ടതാണ്.(ലിങ്ക് അറിയിക്കുന്നതാണ്).
  ശ്രദ്ധിക്കണ്ടതായ മറ്റിനം 
ക്രിസ്മസ് അവധികാലത്ത് STD IX -ലെ കട്ടികളക്ക് (ഒരു ഡിവിഷനില്‍ നിന്ന് ഒരു കുട്ടി) WEBPAGE അടിസ്ഥാനമാക്കി 2DAYS- പരിശിലനമുണ്ടായിരിക്കും.കട്ടികെളെ ബ്ലോഗില്‍ നല്‍കുന്ന ലിങ്കില്‍ രജിസ്റ്റര്‍ചെയ്യണ്ടതാണ്.ഇതിനുള്ള RP-മാരാകുവാന്‍ (പരിശീലനം നലകുന്നതാണ്) തയ്യാറുള്ളവരും രജിസ്റ്റര്‍ ചെയ്യണം.ക്ലിക്ക് ചെയ്യൂ

No comments:

Post a Comment