Thursday, February 13, 2014

SSLC ICT EXAMINATION - MARCH 2014

          
    പരിക്ഷാ സെക്രട്ടറിയുടെ സര്‍ക്കുലറിന്‍ പ്രകാരം പത്താംക്ലാസ്സിലെ ഐ.റ്റി പരീക്ഷ  17.02.14 -ല്‍ ഇന്‍സ്റ്റാള്‍ ചെയ്ത് 19.02.14ന് ആരംഭിച്ച് 28.02.2014 -ന് പൂര്‍ത്തിയാക്കണം

ഓരോ സ്കൂളിലേയും എസ് എസ് എല്‍ സി  ഐ ടി പരീക്ഷ പൂര്‍ത്തിയാകുമ്പോള്‍ സെര്‍വര്‍ കമ്പ്യൂട്ടറിന്റെ  Home ലെ phavan ലുള്ള SchoolCode.csv (ഉദാ: 44060.csv) എന്നഫയല്‍ (Final Export File) പരീക്ഷാ ഭവന്റെ സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം.തിന്റെ വിശദാംശങ്ങള്‍ പരീക്ഷാ ഭവന്‍ സൈറ്റിലെ ഓരോ സ്കൂളിന്റേയും ലോഗിനില്‍ ലഭ്യമാണ്.

 പരിക്ഷപൂര്‍ത്തിയാകൂമ്പോള്‍ സര്‍ക്കൂലറിലെ 15,16  ഇനങ്ങളില്‍ സൂചിപ്പിച്ചിരിക്കന്ന നടപടികള്‍ പൂര്‍ത്തിയാക്കി മാര്‍ച്ച് 4 -ന് D.E.O's office ല്‍ നല്‍കണം 

 

 എസ് എസ് എല്‍ സി യുടെ ഐ ടി പരീക്ഷാ സോഫ്ട്‌വെയറില്‍ ഒരു മാറ്റം വരുത്തിയിട്ടുണ്ട് (ഇത് മോഡല്‍ പരീക്ഷക്ക് ഉണ്ടായിരുന്നതല്ല).
മാറ്റം ഇതാണ്,

പ്രാക്ടിക്കല്‍ ഭാഗത്ത് വച്ച് കുട്ടി Finish Exam ക്ലിക്ക് ചെയ്താല്‍ ഇന്‍വിജിലേറ്റര്‍ ലോഗിന്‍ വിന്റോ യാണ് ലഭിക്കുന്നത്. ഇവിടെ ഇന്‍വിജിലേറ്റര്‍ പാസ്സ്‌വേഡ് കൊടുത്ത് OK ക്ലിക്ക് ചെയ്താല്‍ മാത്രമേ പരീക്ഷ ഫിനിഷ് ആകുകയുള്ളു, Cancel കൊടുത്താല്‍, കുട്ടി എവിടെയാണോ നിന്നത് അവിടേക്ക് തിരിച്ച് പോകാം.
അതായത് ഇന്‍വിജിലേറ്റര്‍ അറിയാതെ, കുട്ടിക്ക്  അബദ്ധത്തിലോ/ബോധപൂര്‍വ്വമോ പരീക്ഷ Finish ചെയ്യാനാകില്ല. 

 പരീക്ഷാഭവന്റെ നിര്‍ദ്ദേശമുള്ളതിനാല്‍ തൊട്ടടുത്ത സ്കൂളില്‍ മാത്രമേ ( യാത്രാബുദ്ധിമുട്ട് ഉണ്ടാക്കുമെങ്കിലും) പരീക്ഷാഡ്യൂട്ടിക്ക് നിര്‍ദ്ദേശിക്കുവാന്‍ കഴിയുമായിരുന്നള്ളു. 

ഇന്‍സ്റ്റാള്‍ ചെയ്യുന്നദിവസവും, പരീക്ഷനടക്കുന്നദിവസങ്ങളിലും, തീരുന്നദിവസവും സ്റ്റാറ്റസ്  ലിങ്കില്‍ ക്ലിക്ക് ചെയത് പുരിപ്പിച്ച് സബ്മിറ്റുചെയ്യുകയോ,ചാര്‍ജുള്ള M.T മാരെ അറിയിക്കുകയോ ചെയ്യണം.CLICK HERE

സഹായത്തിന് ചാര്‍ജുള്ള M.T മാരെബന്ധപ്പെടണം.

No comments:

Post a Comment