Friday, March 2, 2012

ICT TRAINING REGISTRATION

2012-13 വര്‍ഷത്തില്‍ പത്താം ക്ലാസ്സിലെ ഐ സി റ്റി പാഠപുസ്തകം മാറുകയാണ്. പുസ്തകം പഠിപ്പിക്കുന്നതിനുള്ള പരിശീലനം 2012 ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്തപ്പെടുന്നതാണ്. ഇതിനായി പത്താം ക്ലാസ്സില്‍ ഐ സി റ്റി പഠിപ്പിയ്ക്കുവാന്‍ ഉദ്ദേശിക്കുന്ന മുഴുവന്‍ അധ്യാപകരുടെയും പേരുകള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. രജിസ്റ്റര്‍ ചെയ്യാത്ത അധ്യാപകര്‍ക്ക് യാതൊരു കാരണവശാലും പരിശീലനം ലഭിക്കുന്നതല്ല. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ DOWNLOADS ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. Side panel ലുള്ള Online registration link ല്‍ ക്ലിക്കു ചെയ്ത് March 14 നു മുന്‍പ് രജിസ്റ്റര്‍ ചെയ്യുക.

No comments:

Post a Comment