Monday, March 26, 2012

SAMPOORNA TRAINING PROGRAMME

SITC, Clerk എന്നിവര്‍ക്കുള്ള സംപൂര്‍ണ്ണ software ലുള്ള ദ്വിദിന പരിശീലന പരിപാടി മാര്‍ച്ച് 28,29 തിയതികളില്‍ വിദ്യാഭ്യാസ ജില്ലയിലെ താഴെ പറയുന്ന കേന്ദ്രങ്ങളില്‍ നടക്കുന്നു.
ശ്രദ്ധിക്കേണ്ടവ
1.SITC യും CLERK ഉം പങ്കെടുക്കണം, SITC യുടെ അഭാവത്തില്‍ JSITC യും CLERK ന്റെ അഭാവത്തില്‍ ക്ലറിക്കല്‍ ജോലി ചെയ്യുന്ന ആളും പങ്കെടുക്കണം
2. UBUNTU 10.4 -INSTALL ചെയ്തിട്ടുള്ളതും നന്നായിട്ടു വര്‍ക്കുചെയ്യുന്നതുമായ ലാപ്പ് ടോപ്പും ഒരു pen drive ഉം കൊണ്ടുവരണം.
3.ചുവടെ നല്‍കിയട്ടുള്ള ലിങ്കല്‍ നല്കിയിട്ടുള്ള ഫോര്‍മാറ്റില്‍ സ്കുളിലെ ഈവര്‍ഷത്തെ ടൈംടേബിളലെ work allotment,subject allotment , total periods എന്നിവ പൂരിപ്പിച്ച ഫയലും കൈവശം ഉണ്ടാകണം
4.കുട്ടികള്‍ക്ക് ആനിമേഷന്‍ പരിശീലനം നല്‍കിയതന്റെ റിപ്പോര്‍ട്ട് തന്നവരില്‍ പലരും സ്കൂള്‍ സീല്‍ പതിച്ചിട്ടില്ല.ആയതിനാല്‍ഒരു പ്രാവശ്യം കൂടി റപ്പര്‍ട്ട് സ്കൂള്‍ സീല്‍ വെച്ച് പരിശീലനത്തിന് വരുമ്പോള്‍ നല്‍ണമെന്നഭ്യര്‍ത്ഥിക്കു.ന്നു.
Link for format of work allotment
SAMPOORNA OFFLINE SOTWARE TRAINING SCHEDULE
DATE28/03/12 TO 29/03/12
Sl.No Name of School Name of center
1 SDVBHSS ALAPPUZHA LEO XIII HSS ALAPPUZHA
2 St.MICHAELS HS THATHAMPALLY
3 SDVGHS ALAPPUZHA
4 LEO XIII HSS ALAPPUZHA
5 GVHSS ARYAD
6 St.JOSEPH's GHSS ALAPPUZHA
7 St.THOMAS HS THUMPOLY
8 MIHS POOMKAVU
9 LUTHERAN HS SOUTH ARYAD
10 HSS THIRUVAMPADY
11 CARMEL ACADEMY ,ALAPPUZHA
12 St . MARY'S HS VATTAYAL DISTRICT RESOURCE CENTER ALAPPUZHA
13 GMHSS FOR BOYS ALAPPUZHA
14 LMHSS ALAPPUZHA
15 GMHSS FOR GIRLS ALAPPUZHA
16 St.JOSEPH'S HS PUNNAPRA
17 GHS PARAVOOR
18 ARAVUKAD HSS PUNNAPRA
19 TDHSS ALAPPUZHA
20 GHSS FOR GIRLS ALAPPUZHA
21 St . ANTONY'S GHSS ALAPPUZHA
22 MRS KALARKOD
23 GMHSS AMBALAPUZHA SNMHS PURAKKAD
24 KKKPMGHSS AMABALAPUZHA
25 SNMHS PURAKKAD
26 HS KAKKAZHAM
27 NSSHSS KARUVATTA
28 NSS HS FOR GIRLS KARUVATTA
29 MKAMHS PALLANA
30 GHS MANGALAM
31 KKKVMHS POTHAPPALLY
32 GHSS VALIYAZHEEKKAL
33 CKHS CHEPPAD GHSS FOR BOYS HARIPAD
34 VHSS NADUVATTOM
35 GHSS FOR BOYS HARIPAD
36 GHSS AYAPARAMPU
37 GHSS FOR GIRLS HARIPAD
38 ST.THOMAS HS KARTHIKAPPALLY
39 SNDPHS MAHADEVIKAD
40 VHSS MUTHUKULAM
41 KVSHS MUTHUKULAM
42 BBHS NANGIARKULANGARA
43 GHS VEEYAPURAM
44 SN TRUST HSS NANGIARKULANGARA
45 GTHS HARIPAD


No comments:

Post a Comment